പ​രി​ശീ​ല​നം നടത്തി
Thursday, December 5, 2019 12:28 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: സാ​ൻ​ജോ​സ് പാ​ലി​യേ​റ്റീ​വ് ആ​ൻ​ഡ് ജ​റി​യാ​ട്രി​ക് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പ​നോ​ട​യി​ൽ വോ​ള​ണ്ടി​യ​ർ പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തി. ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ച്ചു കൈ​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജ്കു​ട്ടി കൊ​റ്റ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൂ​ക്ക വെ​ട്ടി​ക്കാ​ലാ​യി​ൽ, സ്റ്റീ​ഫ​ൻ കൊ​ട്ടാ​ര​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റെ​നോ​ൾ​ഡ് വി​ൽ​സെ​റ്റ് ക്ലാ​സെ​ടു​ത്തു.