എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി അ​ത്‌​ല​റ്റി​ക് മീ​റ്റ് നാ​ളെ
Friday, December 6, 2019 12:42 AM IST
തേ​ഞ്ഞി​പ്പ​ലം: എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഏ​ഴാ​മ​ത് ഇ​ന്‍റ​ർ​സോ​ണ​ൽ അ​ത്‌​ല​റ്റി​ക് മീ​റ്റ് നാ​ളെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. മു​പ്പ​ത്തി​ര​ണ്ടു ഇ​ന​ങ്ങ​ളി​ലാ​യി 150 പേ​ർ പ​ങ്കെ​ടു​ക്കും.
രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​റു സോ​ണു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ. നീ​ന്ത​ൽ മ​ൽ​സ​ര​ങ്ങ​ൾ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് വ​ച്ച് ന​ട​ത്തും.
ക​ഴി​ഞ്ഞ ആ​റു​ത​വ​ണ​യും ദ​ക്ഷി​ണ​മ മേ​ഖ​ല ആ​യി​രു​ന്നു ചാ​ന്പ്യ​ൻ​മാ​ർ. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ റീ​ജ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ആ​ർ. മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ദ്മ​ശ്രീ എം.​ഡി. വ​ൽ​സ​മ്മ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ കെ. ​ശ്രീ​നി​വാ​സ​റാ​വു, നി​ത്യാ​ന​ന്ദ, എ. ​അ​ൻ​സാ​ർ, ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​റാ​മ​ത് മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ത​വ​ണ കോ​ൽ​ക്ക​ത്ത​യി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.