ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 15, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: കൂ​രി​യാ​ല്‍ ലൈ​നി​ല്‍ സ്വ​ത​ന്ത്ര തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍റെ ( എ​സ്ടി​യു) സം​സ്ഥാ​ന ആ​സ്ഥാ​ന​മ​ന്ദി​രം പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ന്‍റ​റി​ലെ കെ.​കെ. അ​ബു​സാ​ഹി​ബ് സ്മാ​ര​ക കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ള്‍ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യും, കെ.​എം.​സീ​തി സാ​ഹി​ബ് ലേ​ഹ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ര്‍ പി.​വി അ​ബ്ദു​ല്‍ വ​ഹാ​ബ് എം.​പി​യും , മ​ജീ​ദ് ത​ള​ങ്ക​ര സ്മാ​ര​ക ലൈ​ബ്ര​റി ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി​യും ,എ​സ്.​എം ഹ​നീ​ഫ ഹാ​ജി സ്മാ​ര​ക സെ​ക്ര​ട്ട​റി​യേ​റ്റ് ഹാ​ള്‍ മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദും ഇ.​കെ.​കെ മു​ഹ​മ്മ​ദ് സ്മാ​ര​ക ഫ്ര​ണ്ട് ഓ​ഫീ​സ് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ. മു​നീ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു.​
അ​ഹ​മ്മ​ദ്കു​ട്ടി ഉ​ണ്ണി​കു​ളം. എം.​റ​ഹ്മ​ത്തു​ള്ള, ട്ര​ഷ​റ​ര്‍ കെ.​പി.​മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, ചെ​യ​ര്‍​മാ​ന്‍ യു.​പോ​ക്ക​ര്‍, എ​ന്‍.​ബി വാ​ഹി​ദ്, ജാ​ഫ​റു​ള്ള മു​ള്ള, എം.​എ ക​രീം, .പി.​എം ഹ​നീ​ഫ്, എ.​അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, ഡി ​ര​ഘു​നാ​ഥ് പ​ന​വേ​ലി, മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ സി.​ടി.​അ​ഹ​മ്മ​ദ​ലി, സി.​മോ​യി​ന്‍​കു​ട്ടി, അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ ക​ല്ലാ​യി, കെ.​എ​സ്.​ഹം​സ, എം.​എ.​റ​സാ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.