യൂ​ത്ത്ഫ്ര​ണ്ട്-​എം ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, January 18, 2020 1:03 AM IST
കോ​ഴി​ക്കോ​ട്:​ പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​യ്ക്കു​ക, കാ​രു​ണ്യ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ക, കാ​ർ​ഷി​ക മേ​ഖ​ല​യെ ര​ക്ഷി​ക്കു​ക, റ​ബ​ർ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 200 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള യൂ​ത്ത​ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന‌​ത്തി. ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം.​ജോ​സ​ഫ് തോ​ണി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത്ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​രു​ൺ തോ​മ​സ് കി​ഴ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​നാ​രാ​യ​ണ​ൻ, എ​ൻ.​വി.​ബാ​ബു​രാ​ജ്, വി​ജോ ജോ​സ്, സ​ജീ​ഷ് കോ​ശി, ജോ​ബി വാ​ത​പ്പ​ള്ളി, നൗ​ഷാ​ദ് ചെ​ന്പ്ര, നി​ഷാ​ന്ത് ജോ​സ്, അ​ജ​യ് ജ​യ്സ​ൺ, പി.​പി.​ഫി​റോ​സ്, ബാ​സി​ത്, ബോ​ബി വി​ല​ങ്ങാ​ട്, സു​രേ​ഷ് മു​തു​വ​ണ്ണാ​ച്ച, മ​നോ​ജ് പാ​ലേ​രി, പി.​പി.​റ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.