എ​ല്‍​ഡി​എ​ഫ് പ്ര​ച​ാര​ണ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Tuesday, January 21, 2020 12:18 AM IST
താ​മ​ര​ശേ​രി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ 26-ന് ​കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ ഇ​ട​തു​പ​ക്ഷ ജ​നാ​ധിപ​ത്യ മു​ന്ന​ണി സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​മ​ഹാ മേളയു​ടെ പ്ര​ച​ര​ണാ​ര്‍​ഥംഎ​ല്‍​ഡി​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തു​ന്ന പ്ര​ച​ാര​ണ ജാ​ഥ​ക്ക് താ​മ​ര​ശേ​രി, ഈ​ങ്ങാ​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വ​ക​ര​ണം ന​ല്‍​കി.
താ​മ​ര​ശേ​രി​യി​ലെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ കെ. ​സ​ദാ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. വേ​ണു​ഗോ​പാ​ല്‍, ജാ​ഥാ ക്യാ​പ്ട​ന്‍ പി. ​മോ​ഹ​ന​ന്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ ടി.​വി. ബാ​ല​ന്‍, മു​ക്കം മു​ഹ​മ്മ​ദ്, പ്രോം​ദാ​സി​ര്‍, കെ.​കെ. ദി​നേ​ശ​ന്‍, എ​ന്‍.​കെ. അ​ബ്ദു​ള്‍ അ​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.