മ​രു​ന്ന് വി​ത​ര​ണം
Sunday, February 16, 2020 12:09 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഷ​ന്‍ 2020 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന മ​രു​ന്ന് വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കേ​ശ​വ​നു​ണ്ണി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പി.​എ​സ്. മു​ഹ​മ്മ​ദ​ലി, ജ​സി ശ്രീ​നി​വാ​സ​ന്‍, സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍, ബി​ന്ദു ആ​ന​ന്ദ്, റ​സീ​ന​സി​യാ​ലി, ര​ത്‌​ന​വ​ല്ലി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്റ്റ​ര്‍ അ​ബ്ദു​ല്‍ ബ​ഷീ​ര്‍, പ്ര​താ​പ​ന്‍, ര​മേ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മു​ള്ള മു​ഴു​വ​ന്‍ രോ​ഗി​ക​ള്‍​ക്കും ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും. അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​ക്ക് വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന​ത്.