പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരേ ‘വി​രോ​ദ് രാ​ത്’സംഘടിപ്പിച്ചു
Monday, February 17, 2020 12:48 AM IST
രാ​മ​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ന്നു​വ​രെ രാ​മ​പു​ര​ത്ത് പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളും പ്ര​തി​ഷേ​ധ ചി​ത്രം​വ​ര​യും പ്ര​തി​ഷേ​ധ പാ​ട്ടു​ക​ൾ​പാ​ടി​യും ‘വി​രോ​ദ് രാ​ത്’ ന​ട​ത്തി.
ശാ​ഹി​ൻ ബാ​ഗ് സ്ക്വ​റി​ലെ സ​മ​ര​ക്കാ​ർ​ക്കു ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. ഗാ​ന്ധി​യ​ൻ സ​ന്ദേ​ശം പി​ൻ​തു​ട​ർ​ന്നാ​ണ് സ​മ​രം ന​ട​ന്ന​ത്. സി​നി​മാ സം​വാ​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഹ​രി​ഹ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ദ​ളി​ത് ലീ​ഗി​ലേ​ക്കു ക​ട​ന്നു​വ​ന്ന സു​രേ​ഷ് ക​ല​ക​പ്പാ​റ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് അംഗത്വം ന​ൽ​കി. ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, സി.​പി സൈ​ക​ല​വി, എ​ഴു​ത്തു​കാ​ര​ൻ ഫി​റോ​സ്ഖാ​ൻ പ​ര​പ്പ​ന​ങ്ങാ​ടി, ഉ​മ്മ​ർ അ​റ​യ്ക്ക​ൽ, എ​ൻ.​എ ക​രീം, എ​ൻ.​കെ അ​ഫ്സ​ൽ റ​ഹ്മാ​ൻ, ടി. ​കു​ഞ്ഞാ​ലി, എം.​അ​ബ്ദു​ള്ള, ടി.​പി ഹാ​രി​സ്, എം.​ടി റാ​ഫി, അ​നീ​സ് മ​ങ്ക​ട, ഷാ​ഹു​ൽ ഹ​മീ​ദ്, കെ.​പി സാ​ദി​ഖ​ലി, സൈ​നു​ദീ​ൻ രാ​മ​പു​രം, സു​രേ​ഷ് ബാ​ബു, ബാ​ല​ൻ രാ​മ​പു​രം, ക​രീം കു​യി​ല​ൻ, അ​ക്ബ​ർ മേ​ലേ​ട​ത്ത്, ഹം​സ​ത്ത​ലി ചെ​ന​ങ്ക​ര, അ​നീ​സ്, സി.​എ​ച്ച് ഫ​ഹ​ദ്, വി.​പി നൗ​ഫ​ൽ, അ​യ്യൂ​ബ് രാ​മ​പു​രം, റ​ഷീ​ദ് ബി​ൻ​സി, ടി. ​ജാ​ബി​ർ, കു​ഞ്ഞി​മു​ഹ​മ്മ​ദ്, കെ. ​ഷ​മീ​ർ, യാ​സി​ർ കു​ഴി​ക്കാ​ട്ടി​ൽ, ആ​സി​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.