അ​ധ്യാ​പ​ക നി​യ​മ​നം
Monday, February 17, 2020 11:50 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ നി​ല​വി​ൽ ഒ​ഴി​വു​ള്ള എ​ൽ​പി/​യു​പി/​എ​ച്ച്എ​സ്ടി/​എ​ച്ച്എ​സ്എ​സ്ടി ത​സ്തി​ക​ക​ളി​ൽ 2020-21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു​പി​യി​ൽ മ്യൂ​സി​ക് ടീ​ച്ച​ർ, പി​ഇ​ടി, എ​ച്ച്എ​സ്ടി​യി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ഗ​ണി​തം, സോ​ഷ്യ​ൽ സ​യ​ൻ​സ്, എം​സിആ​ർടി, എ​ച്ച്എ​സ്എ​സ്ടി​യി​ൽ മ​ല​യാ​ളം,ഇം​ഗ്ലീ​ഷ്, ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, എ​ക്ക​ണോ​മി​ക്സ്, കോ​മേ​ഴ്സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് നി​യ​മ​നം. റ​സി​ഡ​ൻ​ഷ്യ​ൽ സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ സേ​വ​ന സ​ന്ന​ദ്ധ​രും സ്കൂ​ളു​ക​ളി​ൽ താ​മ​സി​ച്ച് പ​ഠി​പ്പി​ക്കു​ന്ന​തി​ന് സ​മ്മ​ത​മു​ള്ള​വ​രും മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ ടീ​ച്ച​ർ​ക്ക് 35300 രൂ​പ​യും, ഹൈ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റി​ന് 31900 രൂ​പ​യും, എ​ൽ​പി സ്കൂ​ൾ ടീ​ച്ച​ർ​മാ​ർ​ക്ക് 27500 രൂ​പ​യും പ്ര​തി​മാ​സ വേ​ത​ന​മാ​യി ല​ഭി​ക്കും. ഫോ​ണ്‍: 04931 224194, 04931 22019, 4931 220315. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നേ​രി​ട്ടോ ത​പാ​ൽ മാ​ർ​ഗ​മോ നി​ല​ന്പൂ​ർ ഐ​ടി​ഡി​പി ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31.