ബീ​ഫ് വ​ര​ട്ടി പ്ര​തി​ഷേ​ധിച്ചു
Wednesday, February 19, 2020 1:06 AM IST
പേ​രാ​മ്പ്ര: തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ഡ​മി കകാ​ന്‍റീ​നി​ൽ ബീ​ഫ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ലും പോ​ലീ​സ് സേ​ന​യി​ൽ സം​ഘ പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചു പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​മ്പി​ൽ ബീ​ഫ് വ​ര​ട്ടി പ്ര​തി​ഷേ​ധം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ലി ത​ങ്ങ​ൾ പാ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ്, കു​ന്ന​ത്ത് അ​സീ​സ്, മു​ഹ​മ്മ​ദ്‌ അ​ലി മു​യി​പ്പോ​ത്ത്, സ​ലീം മി​ലാ​സ്,റ​ഫീ​ഖ് മേ​പ്പ​യ്യൂ​ർ, ടി.​കെ. ന​ഹാ​സ്, ഷം​സു​ദ്ധീ​ൻ വ​ട​ക്ക​യി​ൽ, ഹ​സീ​ബ് തു​റ​യൂ​ർ, ശി​ഹാ​ബ് ക​ന്നാ​ട്ടി, മു​നീ​ർ നൊ​ച്ചാ​ട്, ആ​ർ.​കെ. മു​ഹ​മ്മ​ദ്‌, സ​ലാം തോ​ലേ​രി, നി​യാ​സ് ക​ക്കാ​ട്, ജ​റീ​ഷ് കൂ​ത്താ​ളി, ന​ദീ​ർ ചെ​മ്പ​നോ​ട, ഉ​ബൈ​ദ് കു​ട്ടോ​ത്ത്, ഹാ​ഷി​ദ് ചാ​വ​ട്ട്, സി​ദ്ധീ​ഖ് തൊ​ണ്ടി​യി​ൽ, എം.​കെ. നി​സാ​ർ, സി.​കെ മു​സ്ത​റ​ഫ്, യു.​പി ദി​ൽ​ഷാ​ദ്, ത​ബ്ഷീ​ർ ചെ​മ്പ​നോ​ട, പി.​കെ. നൗ​ഷാ​ദ്, കെ.​എം. ഷാ​മി​ൽ, എ​ൻ.​പി. ഹാ​ഫി​സ്, ഷ​ഫി​ൻ അ​രി​ക്കു​ളം, മു​ന​വ്വ​ർ ഈ​സ്റ്റ് പേ​രാ​മ്പ്ര, സ​ജീ​ർ ക​ടി​യ​ങ്ങാ​ട് പ്ര​സം​ഗി​ച്ചു.