പേ​രാ​മ്പ്ര ശ്രീ​ചി​ന്മ​യ ഫെ​സ്റ്റ് സ​മാ​പി​ച്ചു
Wednesday, February 19, 2020 1:07 AM IST
പേ​രാ​മ്പ്ര: ശ്രീ​ചി​ന്മ​യ ഫെ​സ്റ്റി​ന്‍റെ സ​മാ​പ​നം പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പല്‌ എ. ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​യ​ക​ൻ കൗ​ശി​ക്. എ​സ്. വി​നോ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം. ​വൈ​ഷ്ണ​വ്, ചെ​യ​ർ​പേ​ഴ്സ​ൺ അ​ള​ക​ന​ന്ദ, വാ​ർ​ഡ് മെം​മ്പ​ർ ആ​ർ.​കെ. ര​ജീ​ഷ് കു​മാ​ർ, സ​തി​സ​ത്യ​ൻ, സി.​പി.​എ. അ​സീ​സ്, രാ​ജ​ൻ മ​രു​തേ​രി, ടി. ​ശി​വ​ദാ​സ​ൻ, അ​ല​ങ്കാ​ർ ഭാ​സ്ക്ക​ര​ൻ, എ​ൻ. ഹ​രി​ദാ​സ​ൻ, പേ​രാ​മ്പ്ര എ​യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​പി. മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഖാ​ൻ​കാ​വി​ൽ സ്മാ​ര​ക അ​വാ​ർ​ഡ് ജേ​താ​വ് രാ​മ​ച​ന്ദ്ര​ൻ ന​ടു​വ​ണ്ണൂ​രി​ന് ഉ​പ​ഹാ​രം ന​ൽ​കി. സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ൽ ജേ​താ​ക്ക​ളാ​യ കെ.​എ​ൽ. കാ​ർ​ത്തി​ക്, അ​ള​കാ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കൊ​ല്ലം ഷാ​ഫി ന​യി​ക്കു​ന്ന കോ​ഴി​ക്കോ​ട് ശ്രീ​രാ​ഗം മ്യൂ​സി​ക്കി​ന്‍റെ മെ​ഗാ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

ച​ര​മ​വാ​ർ​ഷി​കം
ആ​ച​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് എ​സ് കൊ​യി​ലാ​ണ്ടി ബ്ലോ​ക്ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി, ഇ​രി​ങ്ങ​ൽ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബേ​ങ്ക് ഡ​യ​റ​ക്ട​ർ, ക​ലാ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച എ​ൻ.​എം. ബാ​ബു​വി​ന്‍റെ അ​ഞ്ചാം ച​ര​മ​വാ​ർ​ഷി​കം കോ​ൺ​ഗ്ര​സ് എ​സ് പ​യ്യോ​ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.
മൂ​രാ​ട് എം​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കോ​ൺ​ഗ്ര​സ് എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​സ​ത്യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.