യൂ​ത്ത് കോ​ൺ​ഗ്ര​സ് മേ​ഖ​ലാ സം​ഗ​മം ന​ട​ത്തി
Tuesday, February 25, 2020 12:26 AM IST
തി​രു​വ​മ്പാ​ടി: മു​ത്ത​പ്പ​ൻ​പു​ഴ, ക​രി​മ്പ്, ആ​ന​ക്കാം​പൊ​യി​ൽ, മാ​വാ​തു​ക്ക​ൽ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​ല​യോ​ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു ഗ​വ. ആ​ശു​പ​ത്രി സ്ഥാ​പി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് മേ​ഖ​ലാ സം​ഗ​മം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ആശുപത്രിയുള്ളത് 25 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് തി​രു​വ​മ്പാ​ടി​യി​ലെ​ത്ത​ണം.
തി​രു​വ​മ്പാ​ടി​യി​ലെ ആ​ശു​പ​ത്രി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​യ​ർ​ത്തി​യി​രു​ന്നു. നി​ര​വ​ധി ആ​ദി​വാ​സി​ക്കോ​ള​നി​ക​ളു​ള്ള ആ​ന​ക്കാം​പൊ​യി​ൽ മേ​ഖ​ല​യി​ൽ ഒ​രു
ഹെ​ൽ​ത്ത് സെ​ന്‍റ​ർ തു​ട​ങ്ങാ​ൻ എം​എ​ൽ​എ​ മുൻ കൈ യെടുക്കണമെന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് മേ​ഖ​ല ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ശു​പ​ത്രി​ക്കു വേ​ണ്ട സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ൻ ത​ദ്ദേ​ശ​വാ​സി​ക​ൾ ത​യ്യാ​റാ​യി​ട്ടു​ണ്ട്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് പാ​മ്പാ​റ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​ൻ ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​സ് ജേ​ക്ക​ബ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക തെ​രു​വി​ൽ, വാ​ർ​ഡ് മെ​മ്പ​ർ പൗ​ളി മാ​ത്യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​രേ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ഷി​ജു, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജു​ബി​ൻ മ​ണ്ണ് കു​ശു​മ്പി​ൽ, ജി​ഷാ​ദ് വ​ല്ല​കാ​ട്, അ​ജ്മ​ൽ, ലി​തി​ൻ ഫി​ലി​പ്പ്, ഗോ​ഡ്വി​ൻ നീ​ണ്ടു കു​ന്നേ​ൽ ജോ​യ​ൽ ജെ​യിം​സ് എ​ന്നി​വ​ർ ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​സം​ഗി​ച്ചു.
മേ​ഖ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ര​ഞ്ജി​ത്ത് തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), ലി​തി​ൻ ഫി​ലി​പ്പ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ​ഫ് മ​ത്താ​യി ( സെ​ക്ര​ട്ട​റി), ജോ​യ​ൽ ജെ​യിം​സ് (ട്ര​ഷ​റ​ർ) എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ സി​ബി സെ​ബാ​സ്റ്റ്യ​ൻ, അ​തു​ൽ, അ​ജ​യ് സാ​ബു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.