200 ലി​റ്റ​ര്‍ വാ​ഷ് പി​ടി​ച്ചെ​ടുത്ത് ന​ശി​പ്പി​ച്ചു
Monday, April 6, 2020 11:39 PM IST
താ​മ​ര​ശേ​രി: ച​മ​ല്‍ കേ​ള​ന്‍​മൂ​ല ഭാ​ഗ​ത്തു താ​മ​ര​ശേ​രി എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 200 ലി​റ്റ​ര്‍ വാ​ഷ് ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ച​മ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വ്യാ​ജ വാ​റ്റ് ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വാ​ഷ് ക​ണ്ടെ​ടു​ത്ത​ത്. വാ​ഷി​ന്‍റെ ഉ​ട​മ​യെ പി​ടി​കൂ​ടാ​നാ​യി​ല്ല.
താ​മ​ര​ശേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍.​കെ.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ (ഗ്രേ​ഡ് )വി. ​മ​നോ​ജ്കു​മാ​ര്‍ , സി​ഇ​ഒ​മാ​രാ​യ കെ.​ദീ​പേ​ഷ്, എ​സ്. സു​ജി​ല്‍, ഡ്രൈ​വ​ര്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.