യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​ൽ​പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, April 7, 2020 11:40 PM IST
മു​ക്കം:​കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത​ത് രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ച​താ​യി ആ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ഓ​രോ​രു​ത്ത​രും പ്ല​ക്കാ​ഡു​ക​ളു​മാ​യി അ​വ​ര​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. നി​ര​വ​ധി പേ​ർ​ക്ക് വി​ധ​വ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ല്ലെന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
ഭ​ര​ണ സ​മി​തി​യു​ടെ വീ​ഴ്ച മ​റ​ച്ചുവ​ച്ച് പെ​ൻ​ഷ​ൻ​കാ​രു​ടെ മേ​ലെ പ​ഴി ചാ​രു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. ദാ​രി​ദ്ര്യം ചൂ​ഷ​ണം ചെ​യ്ത് പെ​ൻ​ഷ​ൻ കാ​രു​ടെ സ്വ​കാ​ര്യ​ത സോ​ഷ്യ​ൽ മീ​ഡി​യാ വ​ഴി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​ണ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.
യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൊ​ടി​യ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ​ര​ത്തി​ന് സു​ഫി​യാ​ൻ ചെ​റു​വാ​ടി, റ​ഹ്മ​ത്തു​ള്ള പ​ര​വ​രി, എ​ൻ.​കെ.​സു​ഹൈ​ർ, ഷാ​ലു തോ​ട്ടു​മു​ക്കം, ഷ​ഫീ​ക് കു​ള​ങ്ങ​ര , റി​നീ​ഷ് കൊ​ടി​യ​ത്തൂ​ർ, മു​ൻ​ഷീ​ർ, ഹാ​റൂ​ൺ, ഫൈ​സ​ൽ ക​ണ്ണം​പ​റ​മ്ബ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.