ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Tuesday, May 26, 2020 10:18 PM IST
കൂ​രാ​ച്ചു​ണ്ട്: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു.​കാ​റ്റു​ള്ള​മ​ല കോ​ലാ​ക്ക​ൽ വ​ർ​ക്കി​യു​ടെ മ​ക​ൻ സ​ണ്ണി (മാ​ത്യു - 54 ) ആ​ണ് മ​രി​ച്ച​ത്. കോ​ക്ക​ല്ലൂ​രി​ൽ​വ​ച്ച് ഇ​യാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കാ​റ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.
ഭാ​ര്യ: ഈ​രൂ​ട് ഇ​ല്ലി​ക്ക​ൽ കു​ടും​ബാം​ഗം ഷീ​ജ.​സ​ച്ചി​ൻ, ഷാ​രോ​ൺ, ഷൈ​ബി​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യോ​ടെ കാ​റ്റു​ള്ള​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ .