ന​ട​ക്കാ​വ് സ്‌​കൂ​ളി​ന് ഓ​ട്ടോ​മാ​റ്റി​ക് ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ മെ​ഷീന്‍ ന​ല്‍​കി
Tuesday, May 26, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: എം. ​ദാ​സ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ലെ (എം​ഡി​റ്റ്) വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച ഓ​ട്ടോമാ​റ്റി​ക് ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ മെ​ഷീ​ന്‍ ന​ട​ക്കാ​വ് ഗ​വ. ഗേ​ള്‍​സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് കൈ​മാ​റി.
സെ​ന്‍​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മെ​ഷീ​നു മു​ന്നി​ല്‍ കൈ ​കാ​ണി​ച്ചാ​ല്‍ ആ​വ​ശ്യ​ത്തി​നു​ള്ള സാ​നി​റ്റൈ​സ​ര്‍ വീ​ഴും.
ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്നു മെ​ഷീ​നു​ക​ള്‍ എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ സ്‌​കൂ​ളി​നു സ​മ​ര്‍​പ്പി​ച്ചു. എം​ഡി​റ്റ് ചെ​യ​ര്‍​മാ​ന്‍ എം. ​മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വഹിച്ചു.