പ്ര​വാ​സി​ക​ളോ​ട് സ​ര്‍​ക്കാ​രിന്്‍ ക്രൂ​ര സ​മീ​പ​നം: എം.​കെ. മു​നീ​ര്‍
Saturday, May 30, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന​ത് ക്രൂ​ര​മാ​യ സ​മീ​പ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ര്‌.‍ പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈന്‍ ചെ​ല​വ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ ന​ട​ന്ന ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വി​ക​സ​ന​ത്തി​ന് ന​ട്ടെ​ല്ലാ​യി പ്ര​വ​ര്‍​ത്തി​ച്ച പ്ര​വാ​സി സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ബാ​ധ്യ​ത കേ​ര​ള​ത്തി​നു​ണ്ട്. വി​ദേ​ശ​ത്തു നി​ന്നും ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലെ​ത്തു​ന്ന മ​ല​യാ​ളി​ക​ള്‍​ക്ക് സൗ​ജ​ന്യ ക്വാ​റ​ന്‍റെ​ന്‍ സൗ​ക​ര്യം സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​നീ​ര്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദിഖ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ റ​സാ​ക്ക് , പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ, മാ​യി​ന്‍ ഹാ​ജി, ഉ​മ്മ​ര്‍ പാ​ണ്ടി​ക​ശാ​ല, കെ.​സി. അ​ബു, ഐ. ​മൂ​സ, പി​എം. നി​യാ​സ്, മാ​നോ​ളി ഹാ​ഷിം, സി.​പി. രാ​ജേ​ന്ദ്ര നാ​ഥ്, കെ. ​ബാ​ല​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.