ബ​സ് സ​ർ​വീ​സ് പു​ന:​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Saturday, June 6, 2020 10:51 PM IST
കു​രാ​ച്ചു​ണ്ട്: കെ​എ​സ്ആ​ർ​ടി​സി.​യും സ്വ​കാ​ര്യ ബ​സുക​ളും സ​ർ​വീ​സ് പു​ന:​രാ​രം​ഭി​ച്ച് കൂ​രാ​ച്ചു​ണ്ടി​ലെ യാ​ത്രാ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. നാ​മ​മാ​ത്ര സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വ്വീ​സ് ആ​രം​ഭി​ച്ചു​വെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നി​ല്ല. ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗം. ആ​വ​ശ്യ​പ്പെ​ട്ടു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ.​കെ.​പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.