കാ​റ്റി​ൽ മ​രം​വീ​ണ് വീ​ടി​ന് നാ​ശം
Thursday, July 2, 2020 11:55 PM IST
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം വീ​ണ് വീ​ടി​ന് നാ​ശം. ഏ​ഴാം വാ​ർ​ഡ് താ​ന്നി​യാം​കു​ന്ന് കു​റി​യേ​ട​ത്ത് പേ​ൾ​സ​ണി​ന്‍റെ ഓ​ടു​മേ​ഞ്ഞ വീ​ടി​ന് മു​ക​ളി​ലാ​ണ് മ​രം വീ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം. 1, 50,000 ല​ക്ഷം രൂ​പ ന​ഷ്ട്ടം ക​ണ​ക്കാ​ക്കു​ന്നു. വാ​ർ​ഡ്‌ മെം​ബർ ബി​ജു മാ​ണി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.