കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, July 4, 2020 11:38 PM IST
കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ട്കു​ന്ന് ജോ​ൺ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എം​എ​സ്‌​സി, ഡി​പ്ലോ​മ കൗ​ൺ​സി​ലിം​ഗ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ-9037379180.