മാ​ത്യു കൊ​ഴു​വ​നാ​ലി​നെ ആ​ദ​രി​ച്ചു
Sunday, July 5, 2020 11:31 PM IST
താ​മ​ര​ശേ​രി: ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് അ​ഗ്രി​ക​ര്‍​ച്ച​റ​ല്‍ റി​സ​ര്‍​ച്ച് ആ​ന്‍ഡ് ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പൈ​സ​സ് റി​സ​ര്‍​ച്ച് കോ​ഴി​ക്കോ​ടി​ന്‍റെ സി​ല്‍​വ​ര്‍ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി മി​ക​ച്ച സു​ഗ​ന്ധ വി​ള ക​ര്‍​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത മാ​ത്യു കൊ​ഴു​വ​നാ​ലി​നെ ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​യു​ക്ത ക​ര്‍​ഷ​ക സ​മി​തി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​തീ​ഷ് ക​ല്ലു​ള്ള​തോ​ട് ഉപഹാരം കൈ​മാ​റി. ക​ര്‍​ഷ​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ രാ​ജു ജോ​ണ്‍ തു​രു​ത്തി​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ വ​ത്സ​ല ക​ന​ക​ദാ​സ്, മേ​രി കു​ര്യ​ന്‍, പി.​സി. തോ​മ​സ്, കൃ​ഷി ഓ​ഫീ​സ​ര്‍ കെ. ​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, കെ.​ആ​ര്‍. രാ​ജ​ന്‍, സി.​കെ.​സി. അ​സൈ​നാ​ര്‍, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, ഷാ​ന്‍ ക​ട്ടി​പ്പാ​റ, ബാ​ബു കു​രി​ശി​ങ്ക​ല്‍, താ​രാ അ​ബ്ദു​റ​ഹി​മാ​ന്‍ ഹാ​ജി, കേ​ള​പ്പ​ന്‍, ടി.​സി. വാ​സു, കു​ഞ്ഞാ​ലി ച​മ​ല്‍, സ​ലിം​പു​ല്ല​ടി, ഇ.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.