ഡ്രൈ​വിം​ഗ് ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ്: പ​ല​ര്‍​ക്കും പ​രീ​ക്ഷ എ​ഴു​താ​നാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Wednesday, July 8, 2020 11:16 PM IST
കോ​ഴി​ക്കോ​ട്: ഡ്രൈ​വിം​ഗ് ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് തി​ങ്ക​ളാ​ഴ്ച​മു​ത​ല്‍ പു​ന​രാ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ഴും പ​ല​ര്‍​ക്കും പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. അ​പേ​ക്ഷി​ച്ച് തീ​യ​തി​തെ​ര​ഞ്ഞെ​ടു​ത്ത​വ​ര്‍​ക്ക് പോ​ലും നി​ശ്ച​യി​ച്ച പ​രീ​ക്ഷാ​സ​മ​യ​ത്ത് ഒ​ടി​പി ല​ഭ്യ​മാ​കു​ന്നി​ല്ല.
ഇ​തു​മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യു​ന്നി​ല്ല. ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ലേ​ണേ​ഴ്‌​സ് ടെ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ള്‍ കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. ഡേ​റ്റ് ല​ഭി​ച്ചി​ട്ടും ഒ​ടി​പി(​വ​ണ്‍​ടൈം പാ​സ്‌​വേ​ഡ്) ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പ​ല​രും പ​രാ​തി​യു​മാ​യി വ​രി​ക​യാ​ണെ​ന്ന് ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​കാ​ര്‍ പ​റ​യു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക​യാ​ണ് പ​ല​രും. ഓ​ണ്‍​ലൈ​നാ​യി ആ​ര്‍​ക്കും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​മെ​ങ്കി​ലും ഡോ​ക്യൂ​മെ​ന്‍റ്സ് ഉ​ള്‍​പ്പെ​ടെ അ​റ്റാ​ച്ച് ചെ​യ്യേ​ണ്ട​തി​നാ​ല്‍ പ​ല​രും ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ളെ​യാ​ണ് ഇ​തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം അ​പേ​ക്ഷ ഓ​ണ്‍ ലൈ​ന്‍ വ​ഴി​യാ​ക്കി​യെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പേ​രും ആ​ശ്ര​യി​ക്കു​ന്ന അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു അ​റി​യി​പ്പും വ​ന്നി​ട്ടി​ല്ല.
അ​പേ​ക്ഷ​സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത് എ​ങ്ങി​നെ​യെ​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശീ​ല​ന​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ക്ഷ​യ ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.
അ​പേ​ക്ഷ സ്വീ​ക​രി​ച്ചാ​ല്‍ അ​പേ​ക്ഷ​ക​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത തീ​യ​തി​യി​ല്‍ വൈ​കി​ട്ട് ആ​റി​ന​കം ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പാ​സ്വേ​ഡ് എ​സ്എം​എ​സ്. ആ​യി ന​ല്‍​കു​ന്ന് രീ​തി​യി​ലാ​യി​രു​ന്നു parivahan.gov.in വെ​ബ​സൈ​റ്റി​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.