പു​തു​പ്പാ​ടി​യി​ല്‍ പ​തി​മൂന്ന് വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ല്‍ നി​ന്നൊ​ഴി​വാ​ക്കി
Saturday, August 1, 2020 11:26 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ​പ​ഞ്ചാ​യ​ത്തി​ല്‍ പ​തി​മൂ​ന്ന് വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ല്‍ നി​ന്നൊ​ഴി​വാ​ക്കി. സാ​മൂ​ഹ്യ വ്യാ​പ​നം ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. വ​ള്ളി​യാ​ട്, മു​പ്പ​തേ​ക്ര, ക​ണ​ലാ​ട്, അ​ടി​വാ​രം, വെ​സ്റ്റ്‌​കൈ​ത​പ്പൊ​യി​ല്‍, ഒ​ടു​ങ്ങാ​ക്കാ​ട്, കു​പ്പാ​യ​ക്കോ​ട്, മ​മ്മു​ണ്ണി​പ്പ​ടി, പെ​രു​മ്പ​ള്ളി, മ​ല​പു​റം, ഈ​ങ്ങാ​പ്പു​ഴ, വാ​നി​ക്ക​ര, ക​രി​കു​ളം എ​ന്നീ വാ​ര്‍​ഡു​ക​ളാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.