കോഴിക്കോട്ട്്‍ 66 പേ​ര്‍​ക്ക്
Tuesday, August 11, 2020 12:00 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 66 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രും ആ​റു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രു​മാ​ണ്. സ​മ്പ​ര്‍​ക്കം വ​ഴി 52 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥീ​ക​രി​ച്ച​ത്. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ആ​റു​കേ​സു​ക​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ വി.​ജ​യ​ശ്രീ അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ ക​ല്ലാ​യ് സ്വ​ദേ​ശി​ക്കും ച​ക്കി​ട്ട​പാ​റ​യി​ലെ ര​ണ്ടു​പേ​ര്‍​ക്കും കൂ​രാ​ച്ചു​ണ്ട്, മ​ട​വൂ​ർ, ന​ടു​വ​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് വ്യ​ക്ത​ത​യി​ല്ലാ​ത്ത​ത്. കൊ​ടു​വ​ള്ളി, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് വി​ദേ​ശ​ത്ത് നി​ന്നെ​ത്തി പോ​സി​റ്റീ​വാ​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച പേ​രാ​മ്പ്ര , പു​റ​മേ​രി, ഓ​മ​ശേ​രി, വി​ല്ല്യാ​പ്പ​ള്ളി, ഫ​റോ​ക്ക്, തി​രു​വ​മ്പാ​ടി, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ഇ​ത​ര​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രാ​ണ് .
നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 1108 ആ​യി. ഇ​തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് 237 പേ​രും ചി​കി​ത്സ​യി​ലു​ള്ള​ത്.
30 പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​ള്ള​വ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലും ചി​കി​ത്സ​യി​ലാ​ണ്. അ​തേ​സ​മ​യം ഇ​ന്ന​ലെ 71 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.
ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 540 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 13784 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണു​ള്ള​ത്. ഇ​തു​വ​രെ 81340 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 105 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 984 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.
2141 സ്ര​വ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. സാ​മ്പി​ളു​ക​ളി​ല്‍ 4428 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി ഉ​ണ്ട്.