കോ​ഴി​ക്കോ​ട്ട് പ്രതിദിന കോ​വി​ഡ് ബാധ 500 കടന്നു
Thursday, September 17, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 545 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 275 പേ​ർ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ 12 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ഒ​ന്പ​തു​പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 34 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 490 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​മ്പ​ര്‍​ക്കം വ​ഴി കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 167 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. അ​തി​ൽ 11 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.​എ​ട​ച്ചേ​രി​യി​ൽ 94 പേ​ർ​ക്കും പോ​സി​റ്റീ​വാ​യി.

15 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 3421 ആ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 275 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍: ബാ​ലു​ശേ​രി-1, ഏ​റാ​മ​ല-1, ഫ​റോ​ക്ക് -6, മു​ക്കം -1, നാ​ദാ​പു​രം - 1, പ​ന​ങ്ങാ​ട് - 1, ത​ല​ക്കു​ള​ത്തൂ​ര്‍ -1. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ർ; ഫ​റോ​ക്ക് -1, കോ​ട്ടൂ​ര്‍ -2, മു​ക്കം -3, പ​ന​ങ്ങാ​ട് -1, വി​ല്യാ​പ്പ​ള്ളി- 2.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ: ആ​വ​ള-​ചെ​റു​വ​ണ്ണൂ​ര്‍ - 1, അ​ഴി​യൂ​ര്‍ - 1, ബാ​ലു​ശേ​രി -1, ചോ​റോ​ട് - 3, ഏ​റാ​മ​ല -1, ക​ട​ലു​ണ്ടി - ‌2, കൊ​യി​ലാ​ണ്ടി - 2, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ -11, കു​ന്ന​മം​ഗ​ലം -2, നാ​ദാ​പു​രം -2, ഒ​ഞ്ചി​യം -1, പ​ന​ങ്ങാ​ട് - 1, പ​യ്യോ​ളി - 1, താ​മ​ര​ശേ​രി -2, തി​രു​വ​മ്പാ​ടി -1, വാ​ണി​മേ​ല്‍ - 1, ചാ​ത്ത​മം​ഗ​ലം -1.

സ​മ്പ​ര്‍​ക്കം വ​ഴി: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 156 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ 02) (ചെ​റു​വ​ണ്ണൂ​ര്‍, മാ​ങ്കാ​വ്, വെ​സ്റ്റ്ഹി​ല്‍, ന​ട​ക്കാ​വ്, ചേ​വ​ര​മ്പ​ലം, ഗാ​ന്ധി​റോ​ഡ്, പു​തി​യ ക​ട​വ്, പൊ​ക്കു​ന്ന്, മ​ലാ​പ്പ​റ​മ്പ്, ച​ക്കും​ക​ട​വ്, ക​ണ്ണ​ങ്ക​ട​വ്, പു​തി​യ​ങ്ങാ​ടി, മൂ​ഴി​ക്ക​ല്‍, എ​ല​ത്തൂ​ര്‍, അ​ത്താ​ണി​ക്ക​ല്‍, കൊ​ള​ത്ത​റ, ക​പ്പ​യ്ക്ക​ല്‍, തി​രു​ത്തി​യാ​ട്, ക​ണ്ടം​കു​ള​ങ്ങ​ര, പു​തി​യാ​പ്പ, എ​ര​ഞ്ഞി​പ്പാ​ലം, വേ​ങ്ങേ​രി, ക​ല്ലാ​യി, കോ​ട്ടൂ​ളി, പ​ന്നി​യ​ങ്ക​ര, കി​ണാ​ശേ​രി, കു​ണ്ടു​പ​റ​മ്പ്, ചേ​വാ​യൂ​ര്‍, ന​ല്ല​ളം, ബേ​പ്പൂ​ര്‍), എ​ട​ച്ചേ​രി - 94, ചോ​റോ​ട് - 29, ഫ​റോ​ക്ക് - 20, വി​ല്യാ​പ്പ​ള്ളി- 19, ഒ​ഞ്ചി​യം - 18, ന​രി​പ്പ​റ്റ - 15, നാ​ദാ​പു​രം - 13, ക​ട​ലു​ണ്ടി - 11, കൊ​ടു​വ​ള​ളി -9, ചെ​റു​വ​ണ്ണൂ​ര്‍ ആ​വ​ള - 3 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക 1), ത​ല​ക്കു​ള​ത്തൂ​ര്‍ - 6, മു​ക്കം - 8 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ 2), ഉ​ണ്ണി​ക്കു​ളം - 2, പ​ന​ങ്ങാ​ട് -7 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക 1), ചെ​ക്യാ​ട് - 6 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ 6), താ​മ​ര​ശേ​രി - 5, മേ​പ്പ​യ്യൂ​ര്‍ - 5, ബാ​ലു​ശേ​രി - 4, ച​ക്കി​ട്ട​പ്പാ​റ - 4, ചെ​ങ്ങോ​ട്ടു​കാ​വ് - 3, മ​ണി​യൂ​ര്‍ - 4 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക 1), കു​ന്നു​മ്മ​ല്‍ - 3, മൂ​ടാ​ടി - 3, കു​രു​വ​ട്ടൂ​ര്‍ - 2, ച​ങ്ങ​രോ​ത്ത് - 2, ചാ​ത്ത​മം​ഗ​ലം - 1, ചേ​ള​ന്നൂ​ര്‍ - 2, കാ​യ​ണ്ണ - 3 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക 1), മ​ട​വൂ​ര്‍ - 2, പു​തു​പ്പാ​ടി - 2, വ​ട​ക​ര - 1‌, കൊ​യി​ലാ​ണ്ടി - ‌1, ഒ​ള​വ​ണ്ണ - 1, പെ​രു​വ​യ​ല്‍ - 2, തി​ക്കോ​ടി - 1, വാ​ണി​മേ​ല്‍ - 1, ക​ട്ടി​പ്പാ​റ - 1, ക​ക്കോ​ടി - 1, തൂ​ണേ​രി - 1, വേ​ളം - 1, അ​ത്തോ​ളി - 1, കാ​ക്കൂ​ര്‍ - 1, കാ​ര​ശ്ശേ​രി - 1, കൂ​രാ​ച്ചു​ണ്ട് - 1, കു​ന്ന​മം​ഗ​ലം - 3, ന​ന്മ​ണ്ട - 1, ഓ​മ​ശേ​രി - 1, പു​റ​മേ​രി - 1, കൂ​ത്താ​ളി - 1, തി​രു​വ​മ്പാ​ടി - 2(ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക 1), ആ​ല​പ്പു​ഴ സ്വ​ദേ​ശി - 1.

ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 578 പേ​രു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 20,032 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 96,788 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 441 പേ​രു​ള്‍​പ്പെ​ടെ 2,854 പേ​ര്‍ ആ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 295 പേ​ര്‍ ഇ​ന്ന് ഡി​സ്ചാ​ര്‍​ജ് ആ​യി.

ഇ​ന്ന് 6,494 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 2,76,858 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​തി​ല്‍ 2,74,714 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 2,64,973 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്.

പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 2,144 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 200 പേ​രു​ള്‍​പ്പെ​ടെ ആ​കെ 3,544 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.