കി​സാ​ൻ​ജ​ന​ത പ്ര​തി​ഷേധി​ച്ചു
Saturday, September 26, 2020 11:28 PM IST
പേ​രാ​മ്പ്ര: ഇ​ന്ത്യ​യു​ടെ ജീ​വ​ശ്വാ​സ​മാ​യ കാ​ർ​ഷി​ക മേ​ഖ​ല​യെ ഏ​താ​നും കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തി കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ൻ​റി​ല​വ​ത​രി​പ്പി​ച്ച കാ​ർ​ഷി​ക ബി​ൽ ക​ർ​ഷ​ക​രോ​ട് കാ​ണി​ക്കു​ന്ന കൊ​ടും ച​തി​യാ​ണെ​ന്ന് കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ.

പു​തി​യ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ കി​സാ​ൻ​ജ​ന​ത നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം. കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ത്തീ​ഫ് വെ​ള്ളി​ലോ​ട്ട്, വി.​കെ ഭാ​സ്ക​ര​ൻ, സി.​എ​ച്ച് ബാ​ബു, സി. ​കു​ഞ്ഞി​ക്ക​ണാ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.