സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന
Tuesday, October 27, 2020 11:12 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി ന​വം​ബ​ര്‍ ഒ​ന്നുവ​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.
28ന് ​ഹൈ​ലൈ​റ്റ് മാ​ള്‍, 29-ന് ​എം​എ​സ്എ​സ് കോ​ള​നി​ഹാ​ള്‍, 30-ന് ​റെ​യ്സ് ഹോ​സ്റ്റ​ല്‍, 31-ന് ​കൊ​ടി​നാ​ട്ട് മു​ക്ക് സ്‌​കൂ​ള്‍, ന​വം​ബ​ര്‍ ഒ​ന്നി​ന് സ​ഫ​യ​ര്‍ സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന.

ടി.​കെ. ബാ​ല​ന്‍ അ​നു​സ്മ​ര​ണദി​നം ആ​ച​രി​ച്ചു

പേ​രാ​മ്പ്ര: ബി​ജെ​പി പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ടി.​കെ. ബാ​ല​ന്‍റെ പ​ന്ത്ര​ണ്ടാം അ​നു​സ്മ​ര​ണ ദി​നം ആ​ച​രി​ച്ചു. ചെ​റു​വ​ണ്ണൂ​രി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി ബി​ജെ​പി ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​പി. അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര്‍​ഷ​ക മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ര​ജീ​ഷ്, കെ. ​പ്ര​ദീ​പ​ന്‍, ഇ. ​പ​വി​ത്ര​ന്‍, എം. ​പ്ര​കാ​ശ​ന്‍, ഇ.​പി. രാ​ജ​ന്‍, ടി.​എം. ഹ​രി​ദാ​സ്, ബാ​വ പി​ലാ​റ​ത്ത് എ​ന്നി​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.