കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Friday, November 27, 2020 10:40 PM IST
മു​ക്കം: കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വെ​സ്റ്റ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ വ​ലി​യ ക​ണ്ട​ത്തി​ൽ ഉ​മ്മാ​ച്ച (75) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ലി
മ​ക്ക​ൾ: അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​ബ്ദു​ൽ ക​ബീ​ർ, മു​സ്ത​ഫ, റു​ഖി​യ, സു​ബൈ​ദ. മ​രു​മ​ക്ക​ൾ : മു​ഹു​യു​ദ്ദി​ൻ (കു​രു​ടി​മു​ക്ക്), സൈ​ദ് (മു​ഖ​ദാ​ർ) , സു​ബൈ​ദ (ഓ​മ​ശേ​രി), ജ​മീ​ല (കു​രു​ടി​മു​ക്ക്) , ഹാ​ജ​റ (കൊ​ടി​യ​ത്തൂ​ർ).