ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Wednesday, December 2, 2020 12:11 AM IST
കൂ​രാ​ച്ചു​ണ്ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് സം​യു​ക്ത ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ക​ല്ലാ​നോ​ട് അ​ങ്ങാ​ടി​യി​ൽ തി​രി​തെ​ളി​യി​ക്ക​ലും പ്ര​ക​ട​ന​വും ന​ട​ത്തി. കു​ര്യ​ൻ ചെ​മ്പ​നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തോ​മ​സ് കു​മ്പു​ക്ക​ൽ, ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ, സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, അ​രു​ൺ എ​ട്ടി​യി​ൽ, ജോ​സ് ജോ​സ​ഫ് ക​ന്നി​യാ​ശേ​രി, ജോ​സ് എ​ട്ടി​യി​ൽ, കു​ര്യാ​ക്കോ​സ് പു​ല്ലു​പ​റ​മ്പി​ൽ ജോ​ൺ കാ​ഞ്ഞി​രം​പാ​റ, കു​ഞ്ഞു​വ​ർ​ക്കി കു​രു​പ്ലാ​ക്ക​ൽ, ബി​ജു ക​ള​ത്തൂ​വീ​ട്ടി​ൽ, ബി​ജു അ​ക​മ്പ​ടി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മു​ക്കം:​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്ത​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡന്‍റ് സി.​കെ. കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു .ക​ർ​ഷ​ക​സം​ഘം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ല​വി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ടു​ക്ക​ണ്ടി അ​ബൂ​ബ​ക്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി