വൈ​ദ്യു​ത ലൈ​ൻ ചാ​ർ​ജ് ചെ​യ്യും
Thursday, February 25, 2021 11:56 PM IST
ക​ൽ​പ്പ​റ്റ: പാ​ടി​ച്ചി​റ ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഈ​ട്ടി​മു​ക്കി​ൽ നി​ന്നും സീ​താ​മൗ​ണ്ട് ക​വ​ല വ​ഴി ഗ​വ. എ​എ​ൽ​പി സ്കൂ​ൾ വ​രെ പു​തി​യ​താ​യി നി​ർ​മി​ച്ച 11 കെ​വി ലൈ​നി​ലൂ​ടെ നാ​ളെ മു​ത​ൽ വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ക്കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ലൈ​നു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.