ഡി​എ​ഫ്ഒ​യു​ടെ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Saturday, February 27, 2021 12:17 AM IST
ക​ൽ​പ്പ​റ്റ: വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മു​പ്പൈ​നാ​ട് ചെ​ല്ല​ങ്കോ​ട് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​ഫ്ഒ​യു​ടെ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡ് അം​ഗം ദീ​പ ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ക​ർ​ഷ​ക സം​ഘം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ.​വി. ശ​ശി​ധ​ര​ൻ, പി.​വി. വേ​ണു​ഗോ​പാ​ൽ, പ്ര​വീ​ണ്‍​കു​മാ​ർ, അ​ഡ്വ.​പ്ര​കാ​ശാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഒ. തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. പി. ​അ​യൂ​ബ്, യു. ​ബാ​ല​ൻ, സാ​ജ​ൻ മാ​ത്യു, പി.​എം. മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.