ബാ​ണാ​സു​ര ക്ല​ബ് ഉ​ദ്ഘാ​ട​നം
Tuesday, April 13, 2021 11:21 PM IST
വെ​ള്ള​മു​ണ്ട: ന​രോ​ക്ക​ട​വി​ൽ രൂ​പീ​ക​രി​ച്ച ബാ​ണാ​സു​ര ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ​ഘാ​ട​നം ചെ​യ്തു.
നി​തി​ൻ​ദാ​സ് തൈ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം. അ​നി​ൽ​കു​മാ​ർ, പി.​എ.അ​സീ​സ്, ശാ​ര​ദ അ​ത്തി​മ​റ്റം, ചാ​ക്കോ വ​ണ്ട​ൻ​കു​ഴി, സു​രേ​ഷ് ന​ടു​ക്കു​ടി, കെ.​ടി. സു​രേ​ഷ്കു​മാ​ർ, കെ.​വി. സ​ജി, കെ. ​പ്ര​ജീ​ഷ്, വി. ​അ​ക്ഷ​യ് എ​ന്നി​ർ പ്ര​സം​ഗി​ച്ചു.
ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൽ ഫ്ള​ഡ്ലൈ​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.