വേ​ന​ൽ​മ​ഴ​യി​ൽ കൃ​ഷി​നാ​ശം
Friday, April 23, 2021 12:20 AM IST
കോ​ട്ട​ത്ത​റ: ക​ന​ത്ത വേ​ന​ൽ​മ​ഴ​യി​ലും കാ​റ്റി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൃ​ഷി​നാ​ശം. വെ​ണ്ണി​യോ​ട് മു​ണ്ടോ​ളി സി​റാ​ജി​ന്‍റെ ആ​യി​രം വാ​ഴ​യി​ൽ എ​ഴു​നൂ​റും വീ​ണു.

കു​ല​ച്ച​തും കു​ല​യ്ക്കാ​റ​യു​മാ​യ വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. പു​ഴ​ക്കം​വ​യ​ൽ, വെ​ണ്ണി​യോ​ട് പൊ​യി​ൽ, വാ​ള​ൽ, ക​ല്ല​ട്ടി, മാ​ട​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്കു ക​ട​പു​ഴ​കി. ചി​ലേ​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണു.

പൊ​യി​ൽ ജേ​ക്ക​ബ്, ക​ല്ല​ട്ടി​യി​ൽ അ​പ്പ​ച്ച​ൻ എ​ന്നി​വ​രു​ടെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണു. ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തോ​ടെ​യാ​യി​രു​ന്നു മ​ഴ.