പു​റ​മേ​നി​ന്നു വ​രു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ഇരിക്കു​ന്നി​ല്ലെ​ന്നു
Monday, May 10, 2021 12:09 AM IST
കാ​ട്ടി​ക്കു​ളം: ജി​ല്ല​യ്ക്കു പു​റ​മേ​നി​ന്നു കാ​ട്ടി​ക്കു​ള​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തു​ന്ന വ്യ​ക്തി​ക​ളി​ൽ ചി​ല​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​തെ ചു​റ്റി​ത്തി​രി​യു​ന്ന​താ​യി പ​രാ​തി. പു​റ​മേ​നി​ന്നു​വ​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​ഴി​ഞ്ഞ ഒ​രാ​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ത്ത​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും നാ​ട്ടു​കാ​ർ​ക്കു​ണ്ട്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു ഇ​ല​ക്‌​ട്രോ​ണി​ക് ഉ​ത്പ​ന്ന​ങ്ങ​ളും മ​റ്റും ആ​ദി​വാ​സി കോ​ള​നി​ക​ളി​ല​ട​ക്കം ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.


ന​ല്ലൂ​ർ​നാ​ട് സ​ർ​വീ​സ്
സ​ഹ​ക​ര​ണ ബാ​ങ്ക്
പ​ൾ​സ് ഓ​ക്സി
മീ​റ്റ​റു​ക​ൾ ന​ൽ​കി

മാ​ന​ന്ത​വാ​ടി: ദ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് ന​ല്ലൂ​ർ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പൊ​തു​ന​ൻ​മ ഫ​ണ്ട് വി​നി​യോ​ഗി​ച്ചു 30 പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​നു ജി. ​കു​ഴി​വേ​ലി​യി​ൽ​നി​ന്നു ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി വ​ത്സ​ൻ, സി.​എം. സ​ന്തോ​ഷ്, കെ.​വി. വി​ജോ​ൾ, പി. ​കാ​ദ​ർ, മാ​ലി​ക് മൂ​ട​ന്പ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ
ല​ഭ്യ​മാ​ക്ക​ണം:
കെ​പി​സി​സി
സം​സ്കാ​ര സാ​ഹി​തി

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു വാ​ള​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി.​കെ. ജി​തേ​ഷ്, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, സ​ലീം നൂ​ല​ക്കു​ന്ന്, ആ​യി​ഷ പ​ള്ളി​യാ​ൽ, വി​നോ​ദ് തോ​ട്ട​ത്തി​ൽ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ഒ.​ജെ. മാ​ത്യു, സാ​ലി റാ​ട്ട​ക്കൊ​ല്ലി, മ​ധു എ​ട​ച്ച​ന, സു​നീ​ർ ഇ​ത്തി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.