482 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 648 പേ​ർ​ക്കു രോ​ഗ​മു​ക്തി
Saturday, May 15, 2021 12:25 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 482 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​രേ​ണു​ക അ​റി​യി​ച്ചു. 648 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 476 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ആ​റു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. 15 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 18.61 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
മാ​ന​ന്ത​വാ​ടി-80, ബ​ത്തേ​രി-36, മീ​ന​ങ്ങാ​ടി-34, ക​ൽ​പ്പ​റ്റ-31, ത​വി​ഞ്ഞാ​ൽ-30, പൂ​താ​ടി-29, പൊ​ഴു​ത​ന-25, തി​രു​നെ​ല്ലി, പ​ന​മ​രം-24 വീ​തം, മു​ട്ടി​ൽ-23, പു​ൽ​പ്പ​ള്ളി-18, നൂ​ൽ​പ്പു​ഴ, വെ​ള്ള​മു​ണ്ട-14 വീ​തം, കോ​ട്ട​ത്ത​റ-13, അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക-12 വീ​തം, മു​ള്ള​ൻ​കൊ​ല്ലി, നെ​ൻ​മേ​നി-11 വീ​തം, ക​ണി​യാ​ന്പ​റ്റ-​ഒ​ന്പ​ത്, മേ​പ്പാ​ടി-​ഏ​ഴ്, പ​ടി​ഞ്ഞാ​റ​ത്ത​റ, തൊ​ണ്ട​ർ​നാ​ട്-​അ​ഞ്ചു​വീ​തം, വെ​ങ്ങ​പ്പ​ള്ളി, വൈ​ത്തി​രി-​നാ​ലു​വീ​തം, ത​രി​യോ​ട്-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​വ​ന്ന അ​ഞ്ചു​പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​വ​ന്ന ഒ​രാ​ളു​മാ​ണ് പു​റ​മേ​നി​ന്നു എ​ത്തി​യ​തി​ൽ രോ​ഗ​ബാ​ധി​ത​ർ.തി​രു​നെ​ല്ലി-​ഒ​ന്പ​ത്, മു​ട്ടി​ൽ-​എ​ട്ട്, നെ​ൻ​മേ​നി, ക​ൽ​പ്പ​റ്റ-​അ​ഞ്ചു വീ​തം, അ​ന്പ​ല​വ​യ​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​മ​രം, പു​ൽ​പ്പ​ള്ളി, ത​വി​ഞ്ഞാ​ൽ-​നാ​ല് വീ​തം, ബ​ത്തേ​രി, വെ​ള്ള​മു​ണ്ട-​മൂ​ന്നു വീ​തം, വെ​ങ്ങ​പ്പ​ള്ളി, പൂ​താ​ടി, നൂ​ൽ​പ്പു​ഴ, മേ​പ്പാ​ടി, ക​ണി​യാ​ന്പ​റ്റ, വൈ​ത്തി​രി, ക​ണ്ണൂ​ർ-​ര​ണ്ടു വീ​തം, പൊ​ഴു​ത​ന, മൂ​പ്പൈ​നാ​ട്, മീ​ന​ങ്ങാ​ടി, എ​ട​വ​ക-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 577 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 51,285 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 35,907 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 14,690 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 1677 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 2,229 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 35,306 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.