നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്ന്
Wednesday, June 16, 2021 11:45 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​നെ ഒ​റ്റ യൂ​ണി​റ്റാ​യി ക​ണ്ടു​കൊ​ണ്ടാ​ണ് ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.
ഭ​ര​ണ​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യാ​തൊ​രു പ​രാ​തി​യും ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. ക​ല്ലൂ​ർ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ന്തു​ണ ന​ൽ​കു​ന്ന നി​ല​പാ​ടാ​ണ് പ​ഞ്ചാ​യ​ത്ത് എ​ടു​ത്തി​ട്ടു​ള്ള​ത്.
ഇ​ത് അ​ഴി​മ​തി​യാ​ണെ​ന്ന് പ​റ​യു​ന്ന സി​പി​എ​മ്മി​ന്‍റെ ന​ട​പ​ടി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സ​തീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. ഉ​സ്മാ​ൻ, മി​നി സ​തീ​ശ​ൻ, പി.​കെ. അ​നീ​ഷ്, എം.​എ. ദി​നേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.