മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, July 29, 2021 1:22 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി റി​ലൈ​ൻ​സ് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് കോ​വി​ഡ് പ്ര​ധി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ്, ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ്, ആ​ശ വ​ർ​ക്കേ​ഴ്സ്, സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ, ഡ്രൈ​വേ​ഴ്സ് എ​ന്നി​വ​ർ​ക്ക് മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.
വി​ത​ര​ണ ഉ​ദ്ഘാ​ട​നം വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, റീ​ജി​യ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ലീ​സ് സി​സി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.