ഐ​എ​ൻ​ടി​യു​സി സാ​യ​ാഹ്ന ധ​ർ​ണ ന​ട​ത്തി
Friday, July 30, 2021 12:17 AM IST
പു​ൽ​പ്പ​ള്ളി: വ്യാ​ജ ക​ത്തി​ന്‍റെ പേ​രി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ക്ക് ​എ​തി​രെ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ സി​പി​എം ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, സി.​പി. ജോ​യി, റെ​ജി പു​ളി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൈ​ത​ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണം: ക​ർ​മസ​മി​തി

ക​ൽ​പ്പ​റ്റ: കൈ​ത​ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​മ്മ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന് വ​ർ​ഷം ആ​യി​ട്ടും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ത്ത നി​ല​വി​ലെ സ​മി​തി​യു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​നാ​സ്ഥ​ക്കെ​തി​രെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ നേ​തൃ​ത്വത​ത്തി​ൽ 11 അം​ഗ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു. ചെ​യ​ർ​മാ​നാ​യി സെ​മീ​ർ ക​ണി​യാം​ക​ണ്ടി, വൈ​സ് ചെ​യ​ർ​മാ​നാ​യി സി​റാ​ജ് കൈ​ത​യ്ക്ക​ൽ, ക​ണ്‍​വീ​ന​ർ സ​ലീം ദാ​രോ​ത്ത്, ജോ​യ​ന്‍റ് ക​ണ്‍​വീ​ന​ർ ഷാ​ന​വാ​സ് പു​തി​യ​ട​ത്ത്, ടി.​എം. ഉ​ക്കാ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.