റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന്
Tuesday, September 21, 2021 2:06 AM IST
ഗൂ​ഡ​ല്ലൂ​ർ: ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​പ്പ​ള്ളി-​ക​റ​ക​ൻ​പാ​ടി റോ​ഡ് ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കു​ണ്ടും കു​ഴി​യു​മാ​യി റോ​ഡ് പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.
റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ ട്രി​പ്പ് വി​ളി​ച്ചാ​ൽ പോ​ലും വ​രു​ന്നി​ല്ല.