അ​ഡ്വ. ജോ​ഷി സി​റി​യ​ക് അ​നു​സ്മ​ര​ണം ന​ട​ത്തി
Wednesday, September 22, 2021 1:05 AM IST
ക​ൽ​പ്പ​റ്റ: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഡ്വ. ജോ​ഷി സി​റി​യ​ക് അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട നേ​താ​വാ​യി​രു​ന്നു ജോ​ഷി സി​റി​യ​ക്കെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.
കാ​ർ​ഷി​ക ജി​ല്ല​യാ​യ വ​യ​നാ​ട്ടി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം, ബ​ഫ​ർ​സോ​ണ്‍, വി​ല​ത്ത​ക​ർ​ച്ച, വി​ള​നാ​ശം അ​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ളി​ൽ നി​ര​വ​ധി​യാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് അ​ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. കോ​ണ്‍​ഗ്ര​സി​ലെ സൗ​മ്യ​മാ​യ മു​ഖ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ക്കാ​ല​ത്തും പാ​ർ​ട്ടി​യു​ടെ വ​ളർ​ച്ച​ക്കാ​യി അ​ദ്ദേ​ഹം ന
ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​സ്മ​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റസാ​ഖ് ക​ൽ​പ്പ​റ്റ, ടി.​ജെ. ഐ​സക്, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, എ.​പി. ഹ​മീ​ദ്, കെ. ​അ​ജി​ത, പി.​കെ. മു​ര​ളി, ഇ.​വി. ഏ​ബ്ര​ഹാം, സി.​കെ. ജി​തേ​ഷ്, ആ​യി​ഷ പ​ള്ളി​യാ​ൽ, പി. ​വി​നോ​ദ്കു​മാ​ർ, ഇ. ​സു​നീ​ർ, എ​സ്. മ​ണി, കെ.​കെ. മു​ത്ത​ലി​ബ്, ഡിന്‍റോ ജോ​സ് തു​ട​ങ്ങി​യ​വ​ൽ പ്ര​സം​ഗി​ച്ചു.