ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​ള​യ പ​ഠ​ന​റി​പ്പോ​ർ​ട്ട്: പ​ഞ്ചാ​യ​ത്തു​ക​ൾ ച​ർ​ച്ച​ ആരംഭിച്ചു
Sunday, September 26, 2021 9:45 PM IST
ക​ൽ​പ്പ​റ്റ: ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ൽ​പ്പ​റ്റ​യി​ലെ ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ന​ട​ത്തി​യ ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​ള​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്നു. 2018 ലെ ​മ​ഹാ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച പ​ഠ​നം 2020 ലാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും വി​ശ​ദ​മാ​യ മാ​പ്പ് ഉ​ൾ​പ്പെ​ടെ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ട് ദു​ര​ന്ത​സാ​ധ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​യ​നാ​ട്ടി​ലെ പ​ഞ്ചാ​യ​ത്തു​ക​ളെ മൂ​ന്ന് വി​ഭാ​ഗ​മാ​യി തി​രി​ച്ചി​ട്ടു​ണ്ട്.
മൂ​പ്പൈ​നാ​ട്, മേ​പ്പാ​ടി, വൈ​ത്തി​രി, പൊ​ഴു​ത​ന, ത​രി​യോ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, വെ​ള്ള​മു​ണ്ട, തൊ​ണ്ട​ർ​നാ​ട്, ത​വി​ഞ്ഞാ​ൽ, തി​രു​നെ​ല്ലി, മാ​ന​ന്ത​വാ​ടി എ​ന്നി​വ​യാ​ണ് അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​ത്. മ​റ്റു​ള്ള​വ അ​പ​ക​ട സാ​ധ്യ​ത കു​റ​വു​ള്ള​തും തീ​രെ കു​റ​വു​ള്ള വി​ഭാ​ഗ​ത്തി​ലു​മാ​ണ്.
പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ദു​ര​ന്ത​ങ്ങ​ളാ​യി മാ​റാ​തി​രി​ക്കാ​ൻ കൈ​ക്കൊ​ള്ളേ​ണ്ട ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ട് നി​ർ​ദേ​ശ​ങ്ങ​ളു​ണ്ട്. മു​പ്പൈ​നാ​ട്, വൈ​ത്തി​രി, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തു​ക​ൾ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യാ​നാ​യി ഇ​തി​ന​കം യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. വൈ​ത്തി​രി, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തു​ക​ൾ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യാ​നാ​യി സം​ഘ​ടി​പ്പി​ച്ച സം​യു​ക്ത ഓ​ണ്‍​ലൈ​ൻ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ഷ​ത്ത് പ​രി​സ​ര വി​ഷ​യ സ​മി​തി ക​ണ്‍​വീ​ന​ർ കെ.​ടി. ശ്രീ​വ​ത്സ​ൻ മോ​ഡ​റേ​റ്റ​റാ​യി. ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ഡ​യ​റ​ക്ട​ർ സി.​കെ. വി​ഷ്ണു​ദാ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം ന​ട​ത്തി. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സ് റോ​സ് സ്റ്റെ​ഫി, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. മ​ധു​സൂ​ദ​ന​ൻ, ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.