പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം
Tuesday, October 19, 2021 12:58 AM IST
തി​രു​നെ​ല്ലി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ൻ​റി​നെ നി​യ​മി​ക്കു​ന്നു. പ​ട്ടി​ക വി​ഭാ​ഗം വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള​താ​ണ്. സം​സ്ഥാ​ന സാ​ങ്കേ​തി​ക പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ / സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ന​ട​ത്തു​ന്ന മൂ​ന്ന് വ​ർ​ഷ​ത്തെ ഡി​പ്ലോ​മ ഇ​ൻ കൊ​മേ​ർ​ഷ്യ​ൽ പ്രാ​ക്ടീ​സ്/​കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ൻ​റ് അ​ല്ലെ​ങ്കി​ൽ അം​ഗീ​കൃ​ത ബി​രു​ദ​വും ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യു​ള്ള അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നോ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നോ യോ​ഗ്യ​ത​യു​ണ്ടാ​യി​രി​ക്ക​ണം. 18 നും 30 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​യ​വ​ർ 25 ന് ​രാ​വി​ലെ 11 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04935 250453.