സീ​റ്റൊ​ഴി​വ്
Sunday, October 24, 2021 12:33 AM IST
മേ​പ്പാ​ടി: മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ്യു​മാ​നി​റ്റീ​സ് വി​ഷ​യ​ത്തി​ൽ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ അ​ർ​ഹ​രാ​യ ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് 25 ന് ​നാ​ലി​ന് മു​ന്പാ​യി അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണ്.