ക​ർ​ഷ​ക സ​മ​രം: ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​നം ന​ട​ത്തി
Saturday, November 27, 2021 12:34 AM IST
പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ വി​വാ​ദ കാ​ർ​ഷി​ക ബി​ൽ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​രം ഒ​രു വ​ർ​ഷം പു​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പു​ൽ​പ്പ​ള്ളി​യി​ൽ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന ക​ർ​ഷ​ക സ​മ​രം വി​ജ​യി​ച്ച​ത് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ പ​റ​ഞ്ഞു.
പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടി.​ജെ. ചാ​ക്കോ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. സു​രേ​ഷ്, എം.​എ​സ്. സു​രേ​ഷ് ബാ​ബു, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, കെ.​ആ​ർ. ജ​യ​രാ​ജ്, ബെ​ന്നി കു​റു​ന്പാ​ല​ക്കാ​ട്ട്, ബേ​ബി കോ​ലോ​ത്തു​പ​റ​ന്പി​ൽ, വി​ൻ​സ​ണ്‍ നെ​ടും​കൊ​ന്പി​ൽ, കെ.​എ. സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു