പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, December 6, 2021 12:29 AM IST
ക​ൽ​പ്പ​റ്റ: വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ, സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന പോ​സ്റ്റ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ വി. ​അ​ബൂ​ബ​ക്ക​ർ (ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്) ജി​ല്ലാ വ​നി​ത ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ കെ.​വി ആ​ശ​മോ​ൾ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
ഓ​റ​ഞ്ച് ദി ​വേ​ൾ​ഡ് കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​ധ​വാ സെ​ല്ലും ഗാ​ർ​ഹി​ക പീ​ഡ​നം ത​ട​യു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് സെ​ല്ലും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.
വ​നി​ത സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ. ​നി​സ, ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ടി.​യു. സ്മി​ത, വി​മ​ണ്‍ സെ​ൽ സി​ഐ ഉ​ഷാ​കു​മാ​രി, ഡി​എ​ൽ​എ​സ്എ, ആ​രോ​ഗ്യ വ​കു​പ്പ്, കു​ടും​ബ​ശ്രീ, സ​മൂ​ഹ്യ​നീ​തി വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.