ആ​ണ്ടൂ​ർ നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി തി​രു​നാ​ളി​ന് തു​ട​ക്ക​ം
Monday, December 6, 2021 12:29 AM IST
ആ​ണ്ടൂ​ർ: നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ പ​രു​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ കൊ​ടി​യേ​റ്റി തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ അ​വ​രേ​വ്, ഫാ. ​ആ​ന്‍റ​ണി പാ​ലി​യ​ത്ത​റ, ഫാ. ​ഷാ​നു ഫെ​ർ​ണാ​ണ്ട​സ്, ഫാ. ​പോ​ൾ പേ​ഴ്സി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 12 ന് ​തി​രു​നാ​ൾ സ​മാ​പി​ക്കും.

വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വീ​ഡീ​ഷ് അ​ലു​മി​നി അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യും ബ​ത്തേ​രി റോ​ട്ട​റി ക്ല​ബും സ​ഹ​ക​രി​ച്ച് മു​ത്ത​ങ്ങ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബ​ത്തേ​രി റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് പി.​പി. ബി​ജു സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. ഗീ​ത​ക്ക് വ​സ്ത്ര​ങ്ങ​ൾ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വീ​ഡി​ഷ് അ​ലു​മ​നി ചെ​യ​ർ​പേ​ഴ്സ​ണ്‍ പു​ഷ്പ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം എ.​കെ. ഗോ​പി​നാ​ഥ​ൻ, സൈ​ന​ബ ചേ​ന​ക്ക​ൽ, ജോ​ർ​ജ് ജോ​സ​ഫ്, ഒ. ​ശി​വ​രാ​മ​ൻ, കെ.​കെ. വ​ൽ​സ​ല, ഇ.​പി. മോ​ഹ​ൻ​ദാ​സ്, ഇ.​വി. വി​ന​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ദ്ദേ​ശ​വാ​സി​ക​ളാ​യ 200 ഓ​ളം ര​ക്ഷി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.