പി.​എ. മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചനം
Sunday, January 23, 2022 12:23 AM IST
ക​ൽ​പ്പ​റ്റ: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പി.​എ. മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി രാ​ഹു​ൽ ഗാ​ന്ധി എം​പി. ’പി.​എ.​യു​ടെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു. പൊ​തു​സേ​വ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച അ​ദ്ദേ​ഹം ത​ന്േ‍​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. വ​യ​നാ​ടി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും സ്മ​രി​ക്ക​പ്പെ​ടും. ഈ ​പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ത്ത് എ​ന്‍റെ ചി​ന്ത​ക​ളും പ്രാ​ർ​ത്ഥ​ന​ക​ളും നി​ങ്ങ​ൾ​ക്കും നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നും ഒ​പ്പ​മു​ണ്ട്’. പി.​എ. മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ നി​ഷാ​ദി​ന് അ​യ​ച്ച ക​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി സൂ​ചി​പ്പി​ച്ചു.

സി​പി​എം നേ​താ​വ് പി.​എ. മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​നു​ശോ​ചി​ച്ചു. കെ.​ജെ. ദേ​വ​സ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ കെ.​പി. ജോ​സ​ഫ്, ടി.​എ​സ് ജോ​ർ​ജ്, കെ.​കെ. ബേ​ബി, ജോ​സ​ഫ് സ​ഖ​റി​യാ​സ്, സ​ജ​യ​ൻ മാ​ത്യു, ടോം ​ജോ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ജെ​ഡി​എ​സ് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ക​മ്മി​റ്റി​പി.​എ. മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ിച്ചു. മ​ണ്ഡ​ലംപ്ര​സി​ഡ​ന്‍റ് കെ.​കെ. ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. വ​ർ​ക്കി, കെ. ​വി​ശ്വ​നാ​ഥ​ൻ, കെ.​കെ. ര​വി, സി.​ജെ. ബേ​ബി, നി​സ്‌​സാ​ർ പ​ള്ളി​മു​ക്ക്, സി. ​അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​ിച്ചു.