ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
Tuesday, May 24, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ്, മ​ല​ബാ​ർ ക്ഷേ​ത്ര​ജീ​വ​ന​ക്കാ​രു​ടെ​യും എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ക്ഷേ​മ​നി​ധി ഫ​ണ്ടി​ൽ നി​ന്നും ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ/​കു​ടും​ബ​പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ, മേ​ൽ വി​ലാ​സം, ടെ​ല​ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ വ്യ​ക്ത​മാ​ക്കി​യു​ള്ള, വി​ല്ലേ​ജ് ഓ​ഫീ​സ​ർ/​ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ/​ബാ​ങ്ക് മാ​നേ​ജ​ർ/​ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗം ഒ​പ്പി​ട്ട ’ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്’ 25 ന് ​മു​ന്പാ​യി സെ​ക്ര​ട്ട​റി, മ​ല​ബാ​ർ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ​യും എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ക്ഷേ​മ​നി​ധി, ഹൗ​സ്ഫെ​ഡ് കോം​പ്ല​ക്സ്, പി​ഒ എ​ര​ഞ്ഞി​പ്പാ​ലം, കോ​ഴി​ക്കോ​ട് 673006, എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം .ഫോ​ണ്‍:04952360720.