അം​ഗ​ത്വ കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം
Sunday, July 3, 2022 12:29 AM IST
മു​ട്ടി​ൽ: കൊ​ള​വ​യ​ൽ യം​ഗ് മെ​ൻ​സ് ക്ല​ബ് ആ​ൻ​ഡ് പ്ര​തി​ഭ ഗ്ര​ന്ഥാ​ല​യം അം​ഗ​ത്വ കാ​ന്പ​യി​ൻ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ.​തോ​മ​സ് പൊ​ൻ​തൊ​ട്ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ഇ. ​പു​ഷ്പ​ദ​ന്ത​കു​മാ​റി​ൽ​നി​ന്നു അം​ഗ​ത്വം സ്വീ​ക​രി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് സ​മി​തി ക​ണ്‍​വീ​ന​ർ എം.​കെ. ജ​യിം​സ്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി പി. ​ജ​നാ​ർ​ദ​ന​ൻ, കെ. ​ര​ബി​ൻ, ലൈ​ബ്രേ​റി​യ​ൻ പി. ​സാ​ജി​ത, സീ​മ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.