പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല പു​ന​ർ​നി​ർ​ണ​യി​ക്ക​ണം: മ​ല​ബ​ർ എ​സ്റ്റേ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ
Sunday, July 3, 2022 12:29 AM IST
മാ​ന​ന്ത​വാ​ടി: സം​ര​ക്ഷി​ത വ​ന​ങ്ങ​ളു​ടെ പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടാ​ത്ത വി​ധം പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്നു മ​ല​ബാ​ർ എ​സ്റ്റേ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ(​ഐ​എ​ൻ​ടി​യു​സി) ത​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്ന താ​ലൂ​ക്ക് സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സി.​കെ. ര​ത്ന​വ​ല്ലി, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യി, എം.​ജി. ബി​ജു, ബി. ​സു​രേ​ഷ് ബാ​ബു, പി. ​ഷം​സു​ദ്ദീ​ൻ, ജോ​സ് കൈ​നി, ജോ​സ് പാ​റ​ക്ക​ൽ, കെ.​വി. ജോ​ണ്‍​സ​ണ്‍, ലൈ​ജി തോ​മ​സ്, എം.​പി. ശ​ശി​കു​മാ​ർ, പി.​എ​സ്. മു​രു​കേ​ശ​ൻ, പി.​എ​സ്. രാ​ജേ​ഷ്, എം.​ആ​ർ. മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ൽ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​രെ ആ​ദ​രി​ച്ചു.