കാ​ർ ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, September 23, 2022 11:05 PM IST
ക​ൽ​പ്പ​റ്റ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പ​ള്ളി​മു​ക്ക് വൈ​ത്ത​ല​പ​റ​ന്പ​ൻ മു​ഹ​മ്മ​ദ് സ​ലി​മാ​ണ് (53) മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് അ​പ​ക​ടം. വീ​ട്ടി​ൽ​നി​ന്നു മോ​സ്കി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് സ​ലിം.

തി​രൂ​ർ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് ഇ​ടി​ച്ച​ത്. ഗ​രു​ത​ര പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് സ​ലി​മി​നെ ഉ​ട​ൻ മേ​പ്പാ​ടി അ​ര​പ്പ​റ്റ ഡി​എം വിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ള്ളി​മു​ക്കി​ലെ ഫ​ർ​ണി​ച്ച​ർ ഷോ​പ് ഉ​ട​മ​യാ​ണ് മു​ഹ​മ്മ​ദ് സ​ലിം. ഭാ​ര്യ: സ​ബീ​ന. മ​ക്ക​ൾ: ഫാ​ത്തി​മ, ഹ​ഫ്ന, മു​ഹ​മ്മ​ദ് നി​ഹാ​ൽ, ആ​ഷി​യ ഹം​ന. മ​രു​മ​ക​ൻ: മു​ഹ​മ്മ​ദ് ഷാ​ഫി.